വേണ്ടത്ര ഡ്രൈവര്‍മാരില്ല: കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ റദ്ദാക്കുന്നു


തിരുവനന്തപുരം: ഡ്രൈവര്‍മാരില്ലാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ റദ്ദാക്കുന്നു. തിരുവനന്തപുരം മേഖലയില്‍ മാത്രം 350 സര്‍വീസുകളാണ് മുടങ്ങിയത്. തെക്കന്‍മഖലയില്‍ നിന്ന് 1,486 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.




Sharing is Caring