വെളിപാടിന്റെ പുസ്തകം 31ന്


ലാല്‍ജോസിന്റെ മോഹന്‍ലാല്‍ ചിത്രം ‘വെളിപാടിന്റെ പുസ്തകം’ 31ന് പ്രദര്‍ശനത്തിനെത്തും. അന്ന രേഷ്മ രാജനും പ്രിയങ്കാനായരുമാണ് നായികമാര്‍. സിദ്ദിഖ്, അനൂപ്മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, സലിംകുമാര്‍, ശിവജി ഗുരുവായൂര്‍, വിജയ്ബാബു, സംവിധായകന്‍ ജൂഡ് ആന്റണി, സുബീഷ്, ശരത്, അരുണ്‍കുര്യന്‍, ബാലചന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. തിരക്കഥ: ബെന്നി പി നായരമ്പലം.


ഗാനങ്ങള്‍: റഫീഖ് അഹമ്മദ്, അനില്‍ പനച്ചൂരാന്‍, വയലാര്‍ ശരത്ചന്ദ്രവര്‍മ, സന്തോഷ്വര്‍മ, മനു മഞ്ജിത്. സംഗീതം: ഷാന്‍ റഹ്മാന്‍. ഛായാഗ്രഹണം: വിഷ്ണുശര്‍മ. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിച്ചത്.




Sharing is Caring