വീക്ഷണത്തിന്റെ അംഗീകാരം റദ്ദാക്കി


കോൺഗ്രസിന്റെ ഉടമസ്ഥതയിലുള്ള വീക്ഷണം പത്രത്തിന്റെ അംഗീകാരം കേന്ദ്ര സർക്കാർ റദ്ദാക്കി. പത്രവുമായി ബന്ധപ്പെട്ട ബാലൻസ് ഷീറ്റുകൾ സമർപ്പിക്കാത്തതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ നടപടി.


കമ്പനിയുടെ ഡയറക്ടർമാരെ കേന്ദ്രം അയോഗ്യരാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം പത്രം പ്രസിദ്ധീകരിക്കുന്നതിന് തടസമില്ല.




Sharing is Caring