വിസ്മയം തീര്‍ത്ത മാന്ത്രിക വിരലുകള്‍, ആ സംഗീതം മരിക്കില്ലെന്ന് മോഹന്‍ലാല്‍


കൊച്ചി: പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ നടന്‍ മോഹന്‍ലാല്‍. ‘വിസ്മയം തീര്‍ത്ത മാന്ത്രിക വിരലുകള്‍.. ആ സംഗീതം മരിക്കുന്നില്ല. പ്രിയപ്പെട്ട ബാലുവിന് ആദരാഞ്ജലികള്‍’ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.




Sharing is Caring