വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണം, ബസുടമകള്‍ സമരത്തിലേക്ക്


വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ഉള്‍പ്പെടെ വര്‍ദ്ധിപ്പിക്കണമെന്നാവാശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ഇതിനായി തൃശൂരില്‍ ചേര്‍ന്ന കേരള ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ യോഗത്തില്‍ സംയുക്ത സമര സമിതി രൂപവത്കരിച്ചു. അടുത്തമാസം ആദ്യം ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ കണ്ട് നോട്ടീസ് നല്‍കും. മന്ത്രിയുമായി നടത്തുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരത്തിനിറങ്ങുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.




Sharing is Caring