വരാപ്പുഴ കേസില്‍ ഇടപെട്ട സിപിഐഎം നേതാവ് ആരാണെന്ന് ചെന്നിത്തലെ വെളിപ്പെടുത്തണം: കോടിയേരി ബാലകൃഷ്ണന്‍


വരാപ്പുഴ കേസില്‍ ഇടപെട്ട സിപിഐഎം നേതാവ് ആരാണെന്ന് ചെന്നിത്തലെ വെളിപ്പെടുത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അങ്ങനെ ഒരു ‘വലിയ സഖാവ്’ ഉണ്ടെങ്കില്‍ അന്വേഷണ സംഘത്തെ അറിയിക്കണമെന്നും കോടിയേരി പറഞ്ഞു.


കസ്റ്റഡി മരണക്കേസുകള്‍ അട്ടിമറിച്ചയാളാണ് ചെന്നിത്തലയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.




Sharing is Caring