വയനാട്ടില്‍ കോവിഡ്-19 സ്ഥിരീകരിച്ചത് ചെന്നൈയില്‍നിന്ന് തിരിച്ചെത്തിയ ട്രക്ക് ഡ്രൈവര്‍ക്ക്
Written by
in
കൽപറ്റ: ഗ്രീൻ സോണായിരുന്ന വയനാട്ടിൽ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് ചെന്നൈയിൽനിന്ന് തിരിച്ചെത്തിയ ട്രക്ക് ഡ്രൈവർക്ക്. 52 വയസ്സുകാരനായ ഇദ്ദേഹം ഏപ്രിൽ 18നാണ് ചരക്കെടുക്കാൻ ചെന്നൈക്ക് പോയത്. ചരക്കെടുത്ത ശേഷം ഏപ്രിൽ 26ന് നാട്ടിലെത്തി.