കുഞ്ചാക്കോ ബോബന് നായകനാകുന്ന പുതിയ ചിത്രം “പട” ആരംഭിച്ചു. കമല്‍.കെ.എം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനായകന് , ജോജു , ദിലീഷ് പോത്തന് എന്നിവരാണ് മറ്റു താരങ്ങള്‍. സമീര്‍ താഹീർ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം എന്റര്ടൈന്മെന്റ്സ് ആണ് നിര്‍മ്മിക്കുന്നത്.













