വന്‍ മയക്കുമരുന്ന്​ വേട്ട;കാറില്‍ കടത്താന്‍ ശ്രമിച്ച ഹാഷിഷ്​ ഓയില്‍ പിടിച്ചു


പാലക്കാട്​: ജില്ലയില്‍ വന്‍ മയക്കുമരുന്ന്​ വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച 23 കിലോ തൂക്കം വരുന്ന ഹാഷിഷ്​ ഓയില്‍ എക്​സൈസ്​ ഉദ്യോഗസ്ഥര്‍ പിടിച്ചു.സംഭവവുമായി ബന്ധപ്പെട്ട്​ ഇടുക്കി പാറത്തോട്​ സ്വദേശി അനൂപ്​ ജോര്‍ജ്ജ്​ പിടിയിലായി. വിപണിയില്‍ 23 കോടി വില മതിക്കുന്ന ഹാഷിഷ്​ ഓയിലാണ്​ പിടിച്ചെടുത്തത്​.




Sharing is Caring