വനിതാമതിലുമായി യോജിപ്പില്ല എന്ന് സമസ്ത


കോഴിക്കോട്: സ്ത്രീകളെ പരസ്യമായി പൊതുനിരത്തില്‍ ഇറക്കുന്ന വനിതാമതിലുമായി സഹകരിക്കാന്‍ താല്പര്യമില്ല എന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു . സ്ത്രീകളെ മതത്തിന്റെ പരുത്തിയില്‍ നിന്നും കൊണ്ട് വരുന്നതിനോട് യോഗിക്കാനാകില്ല എന്നും അദ്ദേഹം വ്യക്തമാക്കി . കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ വൈകിട്ട് നാലിന് ആണ് മതില്‍ .മതിലില്‍ . 50 ലക്ഷത്തോളം സ്ത്രീകള്‍ പങ്കെടുക്കുമെന്നാണ് സൂചന . 620 കിലോമീറ്റര്‍ നീളത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്തായി മതില്‍ തീര്‍ക്കും .




Sharing is Caring