വനിത ചാംപ്യന്‍സ് ട്രോഫി: ഭാരതത്തിന് കിരീടം


ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി വനിതാ വിഭാഗം ഹോക്കി ഫൈനലില്‍ ചൈനയെ 2-1ന് തോല്‍പ്പിച്ച്‌ ഭാരതത്തിന് കിരീടം. അവസാന നിമിഷം ദീപിക നേടിയ ഗോളിലൂടെയാണ് ഭാരതത്തിന്റെടെ ജയം. നാലാം തവണയാണ് ഭാരതത്തിന്റെ വനിതാ ടീം ഏഷ്യന്‍ ചാംപ്യന്‍മാരാകുന്നത്.


പതിമൂന്നാം മിനിറ്റില്‍ ഗോള്‍ നേടി ഭാരതമാണ് ആദ്യം സ്കോര്‍ ചെയ്തത്. പെനല്‍റ്റി കോര്‍ണര്‍ ദീപ് ഗ്രേസ് ഗോളാക്കുകയായിരുന്നു. തുടര്‍ന്ന് നാൽപ്പത്തി നാലാമത്തെ മിനിറ്റിൽ ‘സോഗ് മിങ്ഗ്ലിങ്’ ചൈനയ്ക്കായി സമനില ഗോള്‍ നേടിയത്.




Sharing is Caring