വടകരയില്‍ ബാങ്ക് സുരക്ഷാ ജീവനക്കാരന്‍ മരിച്ചനിലയില്‍
Written by
in
വടകര: ബാങ്ക് സുരക്ഷാ ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. വടകര കണ്ണോക്കര സ്വദേശി രാജീവനാണ് മരിച്ചത്. ബാങ്കിന് സമീപത്തെ ഓവുചാലില്‍ മരിച്ചനിലയില്‍ രാവിലെ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല