സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യത
ജിഷ വധക്കേസ് പ്രതി അമീറുൾ ഇസ്ലാമിന് വധശിക്ഷ
കെജ്രിവാളിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട..
Home/kozhikode/ വടകര ലോകനാര്‍കാവ് ക്ഷേത്രത്തില്‍ തീപിടുത്തം
വടകര ലോകനാര്‍കാവ് ക്ഷേത്രത്തില്‍ തീപിടുത്തം
November 4th, 2015 kozhikode
വടകര:ലോകനാര്‍കാവ് ക്ഷേത്രത്തില്‍ തീപിടുത്തം. ക്ഷേത്രത്തിനു മുന്‍വശത്ത് സ്ഥാപിച്ചിട്ടുള്ള വിളക്കില്‍ നിന്നാണ് തീ പടര്‍ന്നത്. ഫയര്‍ഫോഴ്സ് എത്തുമ്പോഴേക്കും നാട്ടുകാര്‍ തീ അണച്ചിരുന്നു. കാര്യമായ നാശനഷ്ടങ്ങളൊന്നുമില്ല.