ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ജാ​ര്‍​ഖ​ണ്ഡി​ലെ സ്ഥി​തി​ വി​ല​യി​രു​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍


റാ​ഞ്ചി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ജാ​ര്‍​ഖ​ണ്ഡി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. ജാ​ര്‍​ഖ​ണ്ഡി​ലെ പാ​ര്‍​ട്ടി നേ​താ​ക്ക​ളു​മാ​യും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബുധനാഴ്ചയായിരുന്നു കൂടിക്കാഴ്ച.


മാ​വോ​യി​സ്റ്റ് പ്ര​ശ്ന ബാ​ധി​ത മേ​ഖ​ല​യി​ലെ വോ​ട്ടെ​ട്ടു​പ്പ് ഒ​രു ദി​വ​സം ന​ട​ത്ത​ണ​മെ​ന്ന് ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.​ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും ഒ​രേ സ​മ​യം ഒ​ന്നി​ച്ച്‌ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​ക​രു​തെ​ന്ന് കോ​ണ്‍​ഗ്ര​സും ആ​വ​ശ്യ​പ്പെ​ട്ടു.




Sharing is Caring