ലോഞ്ചിങ്ങിന് മുമ്പെ മാംഗോഫോണ്‍ ഉടമകള്‍ അറസ്റ്റില്‍


കൊച്ചി: മലയാളത്തിന്റെ സ്വന്തം ഇന്ത്യയുടെ അഭിമാനം എന്ന പേരില്‍ ഇന്ന് പുറത്തിറങ്ങാനിരുന്ന മാംഗോ ഫോണിന്റെ (എം ഫോണ്‍)ഉടമകള്‍ തട്ടിപ്പിന് അറസ്റ്റില്‍. ഉടമകളായ ആന്റോ അഗസ്റ്റിനും ജോസൂട്ടിയേയുമാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് രണ്ടു കോടിയുടെ തട്ടിപ്പ് നടത്തിയതിനാണ് ഇവര്‍ അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്.




Sharing is Caring