ലോ അക്കാഡമി പ്രശ്‌നത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം ഇടപെടേണ്ട ആവശ്യമില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത് സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന തലത്തില്‍ പരിഹരിക്കപ്പെടേണ്ട പ്രശ്‌നമാണത്. ഇക്കാര്യം സംസ്ഥാന തലത്തില്‍ തന്നെ കൈകാര്യം ചെയ്യുമെന്നും യെച്ചൂരി വ്യക്തമാക്കി.














