രൂപയുടെ മൂല്യം ഉയര്‍ന്നു ; ഡോളറിനു 31 പൈസ കുറഞ്ഞ് 64.73 രൂപയായി


മുംബൈ: വിദേശനാണ്യ വിനിമയവിപണിയില്‍ ഡോളറിനെതിരേ രൂപയുടെ മൂല്യം ഉയര്‍ന്നു. യുഎസ് ഡോളറിനു 31 പൈസ കുറഞ്ഞ് 64.73 രൂപയായി. വ്യാഴാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 65 രൂപയ്ക്ക് മുകളിലായിരുന്നു. ഓഹരിവിപണിയിലേക്കു വിദേശ നിക്ഷേപകര്‍ തിരിച്ചുവന്നതാണു രൂപയുടെ മൂല്യം ഉയരാന്‍ സഹായമായത്.




Sharing is Caring