രാമലീല കാണാന്‍ എത്തുന്നത് ബംഗാളികള്‍; രശ്മി ആര്‍. നായര്‍


ദിലീപ് നായകനായ രാമലീല എന്ന ചിത്രത്തെ പരിഹസിച്ച് മുന്‍ മോഡല്‍ രശ്മി ആര്‍. നായര്‍. രാമലീല കാണാന്‍ തീയറ്ററുകളില്‍ എത്തുന്നത് മുഴുവന്‍ ബംഗാളികളാണെന്നാണ് രശ്മി ആര്‍. നായര്‍. ഇനി രാമലീല മലയാളം പടം അല്ലേ, തീയറ്ററില്‍ മുഴുവന്‍ ബംഗാളികളാണെന്ന് പറയുന്നല്ലോ എന്നായിരുന്നു രശ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.




Sharing is Caring