നടിയും മോഡലും രാഷ്ട്രീയക്കാരിയുമായ രാഖി സാവന്തിന്റെ അര്‍ദ്ധനഗ്‌ന ദൃശ്യങ്ങള്‍ പുറത്ത്. രാഖി വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിട്ടുള്ളത്.
ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ രാഖിയുടേത് തന്നെ ആണോയെന്ന കാര്യത്തിലും സംശയം ഉയരുന്നുണ്ട്.

ഈ വീഡിയോ രാഖി സാവന്തും കണ്ടുകഴിഞ്ഞു. എന്നാല്‍ അതിന് ശേഷം രാഖി പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.
രാഖിയുടെ ടു പീസ് ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു.
കണ്ടാല്‍ രാഖി സാവന്ത് എന്ന് തന്നെ ഉറപ്പിക്കാവുന്ന ദൃശ്യങ്ങളാണ് ഇത്. എന്നാല്‍ ഇത് രാഖിയല്ല എന്ന രീതിയിലും പ്രചാരണം നടക്കുന്നുണ്ട്.
ക്യാമറയ്ക്ക് മുന്നിലാണ് എന്ന് അറിയാതെ വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇത് എങ്ങനെയാണ് പുറത്ത് വന്നത് എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും ലഭ്യമല്ല.
എന്നാല്‍ ഈ വീഡിയോയില്‍ ഉള്ളത് താനല്ലെന്നാണ് രാഖി പറയുന്നത്.













