യോഗ: പ്രധാനമന്ത്രിയുടെ പടം പിടിക്കാന്‍ ചെലവഴിച്ചത്​ 35 ലക്ഷം


അന്താരാഷ്ട്ര യോഗദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പടം പിടിക്കാനും വിഡിയോ ചിത്രീകരിക്കാനും ആയുഷ് മന്ത്രാലയം ചെലവഴിച്ചത് 35 ലക്ഷം രൂപ. മോദിയുടെ യോഗ വിഡിയോ ചിത്രീകരിക്കാന്‍ ബി.ജെ.പി മീഡിയ സെല്ലി​െന്‍റ നിര്‍ദേശ പ്രകാരം സ്വകാര്യ കമ്ബനിക്ക് നല്‍കിയ തുക ഇതിന് പുറമെയാണ്. ഇതിനായി ചെലവഴിച്ച 35 ലക്ഷം രൂപ ആര് നല്‍കിയെന്ന കാര്യത്തില്‍ വ്യക്തതയില്ല. മോദിയുടെ മാസാന്ത റേഡിയോ പ്രഭാഷണത്തില്‍ വിഡിയോ നിര്‍മിച്ചതിനും പ്രചരിപ്പിച്ചതിനും ജനങ്ങളെ പ്രശംസിച്ചിരുന്നു. ഇതിനായി ലഭിച്ച ഫണ്ടിനെക്കുറിച്ച്‌ പ്രധാനമന്ത്രിയുടെ ഒാഫിസ് മൗനം പാലിച്ചെന്ന് മാത്രമല്ല, ഇതേക്കുറിച്ച്‌ അനൗപചാരികമായിപോലും ചര്‍ച്ച ചെയ്യരുതെന്ന് ഒാഫിസ് ജീവനക്കാരോട് നിര്‍ദേശിക്കുകയും ചെയ്തു. ഇ​തി​നാ​യി ല​ഭി​ച്ച ഫ​ണ്ടി​നെ​ക്കു​റി​ച്ച്‌​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫി​സ്​ മൗ​നം പാ​ലി​ച്ചെ​ന്ന്​ മാ​ത്ര​മ​ല്ല, ഇ​തേ​ക്കു​റി​ച്ച്‌​ അ​നൗ​പ​ചാ​രി​ക​മാ​യി​പോ​ലും ച​​ര്‍​ച്ച ചെ​യ്യ​രു​തെ​ന്ന്​ ഒാ​ഫി​സ്​ ജീ​വ​ന​ക്കാ​രോ​ട്​ നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്​​തു.


അ​തു​കൊ​ണ്ടു​ത​ന്നെ ഫ​ണ്ട്​ ല​ഭി​ച്ച​ത്​ ക​ള​ങ്കി​ത കേ​ന്ദ്ര​ത്തി​ല്‍​നി​ന്നാ​ണെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ക​യാ​ണ്. അ​തേ​സ​മ​യം, സ്​​പോ​ണ്‍​സ​ര്‍​മാ​രി​ല്‍​നി​ന്നാ​ണ്​ ​പ​ടം പി​ടി​ക്കു​ന്ന​തി​ന്​ ഫ​ണ്ട്​ ല​ഭ്യ​മാ​ക്കി​യ​തെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫി​സ്​ അ​വ​ര്‍ ആ​രാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കാ​ത്ത​ത്​ ദു​രൂ​ഹ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു.




Sharing is Caring