യോഗ കേന്ദ്രത്തിനെതിരെ ശക്തമായ നടപടി വേണം കോടിയേരി


കോഴിക്കോട്: തൃപ്പുണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിനെതിരായ പരാതിയില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല.


ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ആരെയും സംരക്ഷിക്കേണ്ട കാര്യമില്ല. മുന്‍വിധിയില്ലാതെ പൊലീസ് നടപടിയെടുക്കണമെന്നും ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.




Sharing is Caring