യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് 66 കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തെന്ന് കൃഷിമന്ത്രി കെ പി മോഹനന്‍. നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വയനാട് ജില്ലയില്‍ 29 പേരും പാലക്കാട് ജില്ലയില്‍ 15 പേരും ആത്മഹത്യ ചെയ്‌തെന്നും മന്ത്രി സഭയെ അറിയിച്ചു.













