പ്രവാസികളെ നാട്ടിലെത്തിക്കുന്നതിെന്റ ഭാഗമായി ഇൗ മാസം 26, 27 തീയതികളില്‍ യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്ക് ഒമ്ബത് വിമാനസര്‍വീസ് കൂടി പ്രഖ്യാപിച്ചു.
ദുബൈ, അബൂദബി വിമാനത്താവളങ്ങളില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുക. 26ന് ഏഴ് സര്‍വീസും 27ന് രണ്ട് വിമാനങ്ങളും കേരളത്തിലെത്തും.

മെയ് 26ന്
12.50: ദുബൈ-കണ്ണുര്‍
01.20: അബൂദബി-കോഴിക്കോട്
01.50: ദുബൈ-െകാച്ചി
03.20: അബൂദബി-തിരുവനന്തപുരം
03.20: ദുബൈ-കോഴിക്കോട്
05.20: ദുബൈ-തിരുവനന്തപുരം
05.30: അബൂദബി-കണ്ണുര്‍
മെയ് 27ന്
12.20: അബൂദബി-കോഴിക്കോട്
01.50: അബൂദബി-െകാച്ചി













