മോഹന്‍ലാല്‍ തുറന്നു സമ്മതിച്ചു…..വിഗ്ഗ് ഉപയോഗിക്കുന്ന ആളാണെന്ന്!!!


മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍…വെള്ളിത്തിരയിലെ താര രാജാവ്….മലയാളികളുടെ മോഹന്‍ലാല്‍…ആരാധകരുടെ ലാലേട്ടന്‍….സ്ക്രീനില്‍ കാണുന്ന മോഹന്‍ലാല്‍ അല്ല യഥാര്‍ത്ഥ ജീവിതത്തില്‍. മോഹന്‍ലാല്‍ വിഗ്ഗ് ഉപയോഗിക്കുന്ന കാര്യം എത്രപേര്‍ക്കറിയാം…..എന്നാലിപ്പോള്‍ മോഹന്‍ലാല്‍ തന്നെ തുറന്നു സമ്മതിക്കുകയാണ് താന്‍ വിഗ്ഗ് ഉപയോഗിക്കുന്ന കാര്യം.


ചൂടിലും വെള്ളം മാറി കുളിച്ചുമൊക്കെ എല്ലാവര്‍ക്കും സംഭവിക്കുന്നതാണിതെന്നും അത് നമ്മുടെ പേഴ്സണാലിറ്റിയുടെ കൂടി അപ്പിയറന്‍സായി നിലനിര്‍ത്തുന്നതാണെന്നും മോഹന്‍ലാല്‍ പറയുന്നു. ഇതൊന്നും കേരളത്തിലെ ആദ്യത്തെ സംഭവമല്ലെന്നും ഇതൊക്കെ പൊങ്ങി വരുന്നത് ചില താത്പര്യങ്ങളുടെ പുറത്ത് ചില സാഹചര്യങ്ങളില്‍ ചിലര്‍ ഇങ്ങനെ കുത്തിപ്പൊക്കുമ്ബോഴാണെന്നും എന്നാല്‍ ഇതൊന്നും നമ്മളെ യാതൊരു വിധത്തിലും ബാധിച്ചിട്ടില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.




Sharing is Caring