മോട്ടോ ഇസഡ് സ്മാര്‍ട് ഫോണ്‍


മൊബൈല്‍ ഇന്റര്‍നെറ്റ് സേവനദാതാക്കളായ മോട്ടോറോള മൊബിലിറ്റി, മോട്ടോ ഇസഡ്, മോട്ടോ ഇസഡ് പ്ലേ, എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു. ഒപ്പം മോട്ടോ മോഡ്‌സും.


മോട്ടോ ഇസഡ്, ലോകത്തിലെ ഏറ്റവും നേരിയ പ്രീമിയം സ്മാര്‍ട്ട്‌ഫോണാണെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ബ്ലേയ്ഡിന്റെ കനം 5.2 മിമി. 14 സെമി (5.5 ഇഞ്ച്) ക്വാഡ് എച്ച്ഡി അമോള്‍ഡ് ഡിസ്‌പ്ലേ, ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, 4 ജിബി റാം, മിലിട്ടറി എയര്‍ക്രാഫ്റ്റ് ഗ്രേഡ് അലൂമിനിയം, സ്റ്റെയിന്‍ലെസ് സ്റ്റീല്‍, 13 എംപി എഫ് 18 കാമറ, 5 എംപി മുന്‍കാമറ എന്നിവയാണ് പ്രധാന ഘടകങ്ങള്‍.




Sharing is Caring