തിരുവനന്തപുരം: മൈജി-മൈ ജനറേഷൻ ഹബ്ബ് ,തിരുവനന്തപുരത്ത് ഓണക്കാലത്ത് രണ്ടു ഷോറൂമുകൾ കൂടി തുറന്നു .കിഴക്കേകോട്ടയിലും പട്ടത്തുമാണ് വ്യാഴാഴ്ച രണ്ടു ഷോറുമുകൾ പ്രവർത്തനമാരംഭിച്ചത് .സിനിമാതാരങ്ങളായ ഉണ്ണി മുകുന്ദനം, നൂറിൻ ഷെരീഫും ചേർന്ന് ഷോറുമുകൾ ഉദ്ഘാടനം ചെയ്തു .നിലവിൽ ആറ്റിങ്ങലിൽ മൈജിയുടെ ഷോറൂം പ്രവർത്തിക്കുന്നുണ്ട് .
ഉദ്ഘാടനം പ്രമാണിച്ചുള്ള ഓഫാറുകൾക്ക് പുറമെ ,ഓണക്കാലത്തിന്റെ വരവറിയിച്ചു “ട്രൂസെയിൽ ” എന്ന പേരിൽ സമ്മാനങ്ങളൂം ഓഫറുകളും വേറെയും ലഭിക്കും .തുടർന്നുള്ള ദിവസങ്ങളിൽ ഓഫാറുകളും സമ്മാനങ്ങളും ഫോണുകൾക്ക് വൻ വിലക്കുറവും ലഭിക്കും .ഷോറുമിൽ എ.സി കൾക്കായി പ്രത്യേക വിഭാവം സജ്ജീകരിച്ചിട്ടുണ്ട് .പ്രോസസ്സിംഗ് ഫീസില്ലാതെ അതിവേഗ വായ്പ്പ നൽകും .ജി ഡോട്ട് പ്രൊഡക്ഷൻ വഴി പൊട്ടിയ ഫോണുകൾ മാറ്റിവാങ്ങാനും ,ഷോറൂമിൽ നിന്ന് വൈദ്യുതി ബിൽ അടയ്ക്കാനും പ്രത്യേക സൗകര്യമുണ്ട്.മൈ ജി മണിട്രാൻസ്ഫെർ മുഖേനെ ബാങ്ക് അവധി ദിവസങ്ങളിലും ഇന്ത്യയിലെവിടേക്കും പണം ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യമുണ്ട് .50 ശതമാനം കിഴിവുണ്ട്.ഇപ്പോൾ ഓൺലൈനായും മൈജിയിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങാം .www.myg.in ആണ് വെബ്സൈറ്റ് മൈജിയുടെ ഷോറൂം കോട്ടയത്തെ നാഗമ്പടത്തും പ്രവർത്തനമാരംഭിച്ചു.














