മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു


മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 127.9 അടിയായി. തുടര്‍ച്ചയായി ചെയ്യുന്ന മഴയാണ് ജലനിരപ്പ് ഉയരുന്നതിന് ഇടയാക്കിയത്.


അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 16000 ഘന അടിയായി വര്‍ധിച്ചിട്ടുണ്ട്. ഒരു ദിവസം കൊണ്ട് ആറടിയുടെ വര്‍ധനവാണുണ്ടായത്




Sharing is Caring