മുന്‍ സര്‍ക്കാര്‍ വൈദ്യുത മേഖലയെ ചതിച്ചു, 21 പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു; എംഎം മണി


കഴിഞ്ഞ സര്‍ക്കാര്‍ വൈദ്യുത മേഖലയെ ചതിച്ചെന്ന് വൈദ്യുതി മന്ത്രി എംഎം മണി.


21 പദ്ധതികള്‍ മുന്‍ സര്‍ക്കാര്‍ പാതിവഴിയില്‍ ഉപേക്ഷിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി.


എന്നാല്‍ ഈ പദ്ധതികള്‍ എല്ലാം പുനരാരംഭിക്കുമെന്നും എംഎം മണി അറിയിച്ചു.



Sharing is Caring