മുഖ്യമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു


തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ഡിജിപിയെ മുന്നില്‍ നിര്‍ത്തി മുഖ്യമന്ത്രി ഫയല്‍ ഒപ്പിടുന്ന ചിത്രം ഭക്ഷണം കഴിക്കുന്നതായി മോര്‍ഫ് ചെയ്ത സംഭവത്തിലാണ് കേസ്.


കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തശേഷം സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ കസേരയിലിരുന്ന് ജനറല്‍ ഡയറിയില്‍ ഉദ്ഘാടനം ചെയ്തതായി രേഖപ്പെടുത്തിയിരുന്നു. ഈ ചിത്രമാണ് മോര്‍ഫ് ചെയ്തത്.




Sharing is Caring