ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു
ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
നവജാത ശിശുവിന്റെ കൊലപാതകം ;കുറ്റം സമ്മതിച്ച് അമ്മ
Home/india/ മുംബൈ വര്ളയില് ബഹുനില കെട്ടിടത്തിന് തീപിടിച്ചു
മുംബൈ വര്ളയില് ബഹുനില കെട്ടിടത്തിന് തീപിടിച്ചു
June 13th, 2018 india
മുംബൈ : മുംബൈയിലെ വര്ളയില് ബഹുനില കെട്ടിടത്തിന് തീപിടിച്ചു. പ്രഭാദേവി ബ്യൂമോണ്ട് ടവേര്സിനാണ് തീപിടിച്ചത്. നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കെട്ടിടത്തിലുള്ള ആളുകളെയെല്ലാം ഒഴിപ്പിച്ചു.