മുംബൈ മഴയിൽ മുങ്ങി; 5 മരണം,തുരന്തോ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി


മും​​​​​​​​ബൈ​ ന​​​​​​​ഗ​​​​​​​ര​​​​​​​ത്തി​​​​​​​ലും പ​​​​​​​രി​​​​​​​സ​​​​​​​ര​​​​​​​പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ത്തും തു​​​​​​​​ട​​​​​​​​രു​​​​​​​​ന്ന ക​​​​​​​​ന​​​​​​​​ത്ത​​​​​​​​മ​​​​​​​​ഴ ജ​​​​​​​​ന​​​​​​​​ജീ​​​​​​​​വി​​​​​​​​തം താ​​​​​​​​റു​​​​​​​​മാ​​​​​​​​റാ​​​​​​ക്കി. റെ​​​​​​​​യി​​​​​​​​ൽ, റോ​​​​​​​​ഡ് ഗ​​​​​​​​താ​​​​​​​​ഗ​​​​​​​​തം ത​​​​​​​ട​​​​​​​സ​​​​​​​പ്പെ​​​​​​​ട്ടു. ഛത്ര​​​​​​​പ​​​​​​​തി ശി​​​​​​​വാ​​​​​​​ജി അ​​​​​​​ന്താ​​​​​​​രാ​​​​​​​ഷ്‌​​​​​​​ട്ര വി​​​​​​​മാ​​​​​​​ന​​​​​​​ത്താ​​​​​​​വ​​​​​​​ള​​​​​​​ത്തി​​​​​​​ലെ നിരവധി സ​​​​​​​​ർ​​​​​​​​വീ​​​​​​​​സു​​​​​​​ക​​​​​​​ൾ മുടങ്ങി. അ​​​​​​ത്യാ​​​​​​വ​​​​​​ശ്യ​​​​​​കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു മാ​​​​​​ത്ര​​​​​​മേ ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ വീ​​​​​​ടി​​​​​​നു വെ​​​​​​ളി​​​​​​യി​​​​​​ൽ ഇ​​​​​​റ​​​​​​ങ്ങാ​​​​​​വൂ​​​​​​യെ​​​​​​ന്ന് മും​​​​​​ബൈ കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​ഷ​​​​​​ൻ അ​​ധി​​കൃ​​ത​​ർ മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പു ന​​​​​​ല്കി.


കനത്ത മഴയില്‍ മുംബൈയില്‍ അഞ്ച് പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ന​​​​​​​​ഗ​​​​​​​​ര​​​​​​​​ത്തി​​​​​​​​ലും ന​​​​​​​​വി മും​​​​​​​​ബൈ, താ​​​​​​​​നെ എ​​​​​​​​ന്നി​​​​​​​​വി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലും തി​​​​​​​​ങ്ക ളാ​​​​​​​​ഴ്ച രാ​​​​​​​​ത്രി മു​​​​​​​​ത​​​​​​​​ൽ മ​​​​​​​​ഴ തു​​​​​​​​ട​​​​​​​​രു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്. സ​​​​​​​​ബ​​​​​​​​ർ​​​​​​​​ബ​​​​​​​​ൻ ട്രെ​​​​​​​​യി​​​​​​​​ൻ ഗ​​​​​​​​താ​​​​​​​​ഗ​​​​​​​​തം പൂ​​​​​​​​ർ​​​​​​​​ണ​​​​​​​​മാ​​​​​​​​യും മു​​​​​​​​ട​​​​​​​​ങ്ങി. അ​​​​​​​​ടു​​​​​​​​ത്ത 48 മ​​​​​​​​ണി​​​​​​​​ക്കൂ​​​​​​​​റി​​​​​​​​ൽ മ​​​​​​​​ഹാ​​​​​​​​രാ​​​​​​​​ഷ്‌​​​​​​​​ട്ര, ഗു​​​​​​​​ജ​​​​​​​​റാ​​​​​​​​ത്ത്, ഗോ​​​​​​​​വ തീ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ ക​​​​​​​​ന​​​​​​​​ത്ത​​​​​​​​ മ​​​​​​​​ഴ​​​​​​​യു​​​​​​​ണ്ടാ​​​​​​​വു​​​​​​​മെ​​​​​​​ന്നു കാ​​​​​​​​ലാ​​​​​​​​വ​​​​​​​​സ്ഥാ വ​​​​​​​​കു​​​​​​​​പ്പ് മു​​​​​​​​ന്ന​​​​​​​​റി​​​​​​​​യി​​​​​​​​പ്പു ന​​​​​​ല്കി. ​വെ​​​​​​​ള്ള​​​​​​​ക്കെ​​​​​​​ട്ടി​​​​​​​നെ​​​​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് ന​​​​​​​ഗ​​​​​​​ര​​​​​​​ത്തി​​​​​​​ലെ പ്ര​​​​​​​​ധാ​​​​​​​​ന പാ​​​​​​​​ത​​​​​​​​ക​​​​​​​​ളി​​​​​​​​ലെ​​​​​​​​ല്ലാം വാ​​​​​​​​ഹ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ കു​​​​​​​​ടു​​​​​​​​ങ്ങി​​​​​​​​ക്കി​​​​​​​​ട​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്.


ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ൽ പാളം തകർന്ന് നാ​​​ഗ്പു​​​ർ-​​​മും​​​ബൈ തു​​​ര​​​ന്തോ എ​​​ക്സ്പ്ര​​​സി​​​ന്‍റെ ഒ​​​ന്പ​​​തു കോ​​​ച്ചു​​​ക​​​ൾ പാ​​​ളം തെ​​​റ്റി.12 പേർക്കു പരിക്കേറ്റു. വ​​​സി​​​ന്ദ്, അ​​​സാ​​​ൻ​​​ഗാ​​​വ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലാ​​​ണു ട്രെ​​​യി​​​ൻ പാ​​​ളം തെ​​​റ്റി​​​യ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​റ​​​ര​​​യ്ക്കാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു പെ​​​ട്ടെ​​​ന്നു​​​ണ്ടാ​​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ലാ​​​ണു ട്രെ​​​യി​​​ൻ പാ​​​ളം തെ​​​റ്റി​​​യ​​​ത്. ഡ്രൈ​​​വ​​​റു​​​ടെ മ​​​നഃ​​​സാ​​​ന്നി​​​ധ്യ​​​മാ​​​ണ് വ​​​ൻ അ​​​പ​​​ക​​​ടം ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്. ആ​​​കെ 18 കോ​​​ച്ചു​​​ക​​​ളാ​​​ണു ട്രെ​​​യി​​​നി​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്



Sharing is Caring