“മാറിടം എനിക്കും നിന്‍റെ അമ്മക്കും ഒരു പോലെയാണ്”,ഫേസ്ബുക്ക് ലൈവിൽ അശ്ലീല ചോദ്യം ഉന്നയിച്ചവന് മറുപടിയുമായി സിനിമാ താരം ശ്രവ്യ


അശ്ലീലം പറഞ്ഞ വ്യക്തിക്ക് നടി ശ്രവ്യയുടെ കിടുക്കൻ മറുപടി.മാറിടത്തിന്‍റെ വലിപ്പത്തെ കുറിച്ചാണ് ഒരാൾ ഫേസ്ബുക്ക് ലൈവിനിടെ ശ്രവ്യയോട് ചോദിച്ചത്.ദേഷ്യം വന്ന ശ്രവ്യ പക്ഷെ മാന്യമായ ഭാഷയിൽ മറുപടി നൽകി.അതിങ്ങിനെയാണ് –
“എനിക്ക് മനോഹരമായ മാറിടമുണ്ട്.അതു നിന്‍റെ അമ്മക്കുമുണ്ട്.നിന്‍റെ അംഗീകാരം എന്‍റെ മാറിടത്തിന് വേണ്ട.”
ഫേസ്ബുക്ക് ലൈവിന്‍റെ റൊക്കോർഡഡ് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്.നടിയെ എതിർത്തും പിന്തുണച്ചും കമന്‍റ് ബോക്സും നിറയുകയാണ്.




Sharing is Caring