ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു
ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
നവജാത ശിശുവിന്റെ കൊലപാതകം ;കുറ്റം സമ്മതിച്ച് അമ്മ
Home/kerala/ മാര്‍ച്ച് അഞ്ച് മുതല്‍ സി.പി.എമ്മിന്റെ ഗൃഹസന്ദര്‍ശനം
മാര്‍ച്ച് അഞ്ച് മുതല്‍ സി.പി.എമ്മിന്റെ ഗൃഹസന്ദര്‍ശനം
February 25th, 2016 kerala
മാര്‍ച്ച് അഞ്ച് മുതല്‍ മൂന്നുദിവസം സി.പി.എം ഗൃഹസന്ദര്‍ശനം നടത്തും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഗൃഹസന്ദര്‍ശനത്തോടെ തുടക്കം കുറിക്കാനാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം.