മലേഷ്യയില്‍ അറ്റോര്‍ണി ജനറലായി ടോമി തോമസിനെ തെരഞ്ഞെടുത്തു


മലേഷ്യ: മലേഷ്യയില്‍ പുതിയ അറ്റോര്‍ണി ജനറലിനെ തെരഞ്ഞെടുത്തു. ഇന്ത്യക്കാരനായ ടോമി തോമസിനെയാണ് അറ്റോര്‍ണി ജനറലായി തെരഞ്ഞെടുത്തത്. 55 വര്‍ഷത്തിന്‌ ശേഷമാണ് ഒരു ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ഒരാളെ തെരഞ്ഞെടുത്തത്. നിലവിലുള്ള അറ്റോര്‍ണി ജനറലായ മുഹമ്മദ് അപന്ദിയെ ഒഴിവാക്കിയതിന് ശേഷമാണ് ടോമി തോമസിനെ നിയമിച്ചതെന്ന് മുഹമ്മദ് രാജാവ് വ്യക്തമാക്കി.




Sharing is Caring