മലാപ്പറമ്പ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തേക്കും


സുപ്രീം കോടതി ഉത്തരവിനേ തുടര്‍ന്ന് അടച്ചുപൂട്ടാനൊരുങ്ങുന്ന മലാപ്പറമ്പ് എ.യു എല്‍.പി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തേക്കുമെന്ന് സൂചന നല്‍കി വിദ്യാഭ്യാസ മന്ത്രി. സ്‌കൂളുകള്‍ പൂട്ടിപ്പോകാതിരിക്കാനായി കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ (കെ.എ.ആര്‍) ഭേദഗതി വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.




Sharing is Caring