മലപ്പുറം മമ്പാട് ബസ് ബൈക്കിലിടിച്ച് ബൈക്ക് യാ(തക്കാരൻ മരിച്ചു


മലപ്പുറം: മമ്പാട് ബസ് ബൈക്കിലിടിച്ച് ബൈക്ക് യാ(തക്കാരൻ മരിച്ചു.ചാത്തല്ലൂർ സ്വദേശി(പജിൽ ആണ് മരിച്ചത്.നിയ(ന്തണം വിട്ട ബസ് (പജിൽ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. രോഷാകുലരായ(പദേശവാസികൾ ബസ് അടിച്ചു തകർത്തു. ഇതിനടുത്ത്കഴിഞ്ഞ ദിവസം മൂന്ന് പേർ അപകടത്തിൽ മരിച്ചിരുന്നു. സ്ഥലത്ത് സംഘർഷാവസഥ തുടരുകയാണ്.blood.jpg.image.784.410




Sharing is Caring