മലപ്പുറം ജില്ലയില്‍ ഭൂചലനം


മലപ്പുറം: ജില്ലയില്‍ നേരിയ ഭൂചലനം. രാവിലെ 6.20നും 6.30നും ഇടയിലാണ് ജില്ലയില്‍ ഭൂചലനം അനുഭവപ്പെട്ടത്. കൊണ്ടോട്ടി, വള്ളുവമ്പ്രം എന്നിവിടങ്ങളിലാണിത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല




Sharing is Caring