മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ മരിച്ചു


ഖാ​​​ണ്ഡ‌്‌​​​വ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ല്‍ ര​​​ണ്ടു ഫ്രീ​​​ലാ​​​ന്‍​​​സ് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ര്‍ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ല്‍ മ​​​രി​​​ച്ചു. ര​​​ണ്ടു പേ​​​ര്‍​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​​ന്‍​​​ഡോ​​​റി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യി​​​ല്‍ ഇ​​​വ​​​ര്‍ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന കാ​​​ര്‍ ക​​​ലു​​​ങ്കി​​​ലി​​​ടി​​​ച്ചാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. അ​​​ഭ​​​യ് തോ​​​മ​​​ര്‍(23), റൗ​​​ണാ​​​ഖ് ശ​​​ര്‍​​​മ(35) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.




Sharing is Caring