മണ്ണൂത്തിയിലെ അപകടം പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡി.ജി.പി 


 


കണ്ണൂർ: മണ്ണൂത്തി അപകടത്തിൽ പോലിസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡി ജി പി സെൻകുമാർ. അപകടസ്ഥലത്ത് നിന്ന് 400 മീറ്റർ ദൂരെയാണ് പരിശോധന ഉണ്ടായിരുന്നത്.അപകടത്തിൽപ്പെട്ട ബൈക്ക് ഓടിച്ചിരുന്നയാൾക്ക് ലൈസൻസും ഹെൽമറ്റും ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്നും ഡിജിപി പറഞ്ഞു.ഇത് കാരണം ഇയാൾ പോലിസിനെ വെട്ടിച്ച് പോകുന്നതിനിടെയായിരുന്നു അപകടം. തെറ്റ് ചെയ്തന്ന് പറഞ്ഞാൽ ഒന്നു സംഭവിക്കുമായിരുന്നില്ല.




Sharing is Caring