ബൊളീവിയയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു


നവാഗതനായ ഫൈസല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബൊളീവിയ. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു, പൂര്‍ണമായി 3 ഡിയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പുതുമുഖങ്ങളാണ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. ഹാഷിം ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.




Sharing is Caring