ബിഡിജെഎസുമായി കൂട്ടുകൂടാന്‍ സിപിഎമ്മിന് സാധ്യമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മതത്തിന്റെ പേരില്‍ രൂപീകരിച്ച പാര്‍ട്ടിയുമായി കൂട്ടുകൂടാന്‍ സാധിക്കില്ലെന്ന് കോടിയേരി പറഞ്ഞു. മതത്തിന്റെ പേരിലുളള ഒരു പാര്‍ട്ടിയുമായും സഹകരിക്കില്ലെന്നാണ് പാര്‍ട്ടി നയം. ബിഡിഡെഎസ് പിരിച്ചുവിടണമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.












