ബാഡ്മിന്റനില്‍ പി.വി സിന്ധു സെമിഫൈനലില്‍


ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയേകി ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു സെമിഫൈനലില്‍. ലോക രണ്ടാം നമ്പര്‍താരം ചൈനയുടെ വാങ് യിഹാനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. ലണ്ടന്‍ ഒളിംപിക്‌സില്‍ വെള്ളിമെഡല്‍ ജേതാവാണ് വാങ്.


നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്‍റെ ജയം. സ്‌കോര്‍: 22-21, 20-19.


ആദ്യ സെറ്റില്‍ പിന്നിലായിരുന്ന സിന്ധു അധികം വൈകാതെ മുന്നിലെത്തി. ആദ്യ സെറ്റ് 22-20 ന് സ്വന്തമാക്കിയ സിന്ധു രണ്ടാം സെറ്റില്‍ പിന്നോട്ട് പോയി എന്നാല്‍ അവസാന സെറ്റില്‍ തിരച്ചുവന്ന സിന്ധു വിജയം കൈക്കലാക്കുകയായിരുന്നു.



Sharing is Caring