ബസില്‍ നിന്നും വീണ് വീട്ടമ്മ മരിച്ചു


തൃശൂര്‍: കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസില്‍ നിന്നും വീണ് വീട്ടമ്മ മരിച്ചു. അരിമ്പൂര്‍ എന്‍.ഐ.ഡി. റോഡില്‍ ഒല്ലേക്കാട്ടില്‍ രവീന്ദ്രന്റെ ഭാര്യഒാമനയാണ് (58) മരിച്ചത്. വെങ്ങിണിശ്ശേരിയില്‍ വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയാണ് അപകടം. സഹോദരിയുടെ മകന്റെ അസ്ഥി സഞ്ചയന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഓമന.




Sharing is Caring