പ്രളയ നഷ്ടപരിഹാര തുക 4 ലക്ഷം വരെ


സംസ്ഥാനത്തെ പ്രളയത്തെ തുടര്‍ന്ന് നഷ്ട പരിഹാര തുക നാലു ലക്ഷം വരെ ലഭിക്കും. 75 ശതമാനത്തില്‍ കൂടുതല്‍ തകരാര്‍ ഉള്ള വീടുകള്‍ക്ക് 4 ലക്ഷം രൂപയും, 60 മുതല്‍ 70 ശതമാനത്തോളം തകരാര്‍ ഉള്ളവയ്ക്ക് 2.5 ലക്ഷം രൂപയും ലഭിക്കും. ഇന്ന് കൂടിയ മന്ത്രി സഭ യോഗത്തിലാണ് തീരുമാനം.




Sharing is Caring