പോര്‍ച്ചുഗലുമായുള്ള സൗഹൃദമല്‍സരം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരുവനന്തപുരത്ത് കളിക്കാനെത്തുന്നു


സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരുവനന്തപുരം കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ കളിക്കാനെത്തുന്നു.


പോര്‍ച്ചുഗല്‍ ടീമുമായുള്ള സൗഹൃദമല്‍സരത്തില്‍ പങ്കെടുക്കാനായിട്ടാണ് റൊണാള്‍ഡോ എത്തുന്നത്. മല്‍സരത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി. സുനില്‍ കുമാര്‍ അറിയിച്ചു.


മല്‍സരത്തീയതി വൈകാതെ തീരുമാനിക്കുമെന്നും കെ.എഫ്.എ അറിയിച്ചു.



Sharing is Caring