പെട്രോള്‍ വിലയില്‍ വര്‍ധന; ഡീസല്‍ വില കുറച്ചു


രാജ്യത്തെ പെട്രോളിന്റെ വിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് 28 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം ഡീസലിന്റെ വിലയില്‍ ആറു പൈസയുടെ കുറവുണ്ടായിട്ടുണ്ട്.ഇന്നു ചേര്‍ന്ന എണ്ണക്കമ്പനികളുടെ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായിരിക്കുന്നത്.




Sharing is Caring