പി.കെ ശശിക്കെതിരായ നടപടി മാതൃകാപരം; സിപിഐഎം എടുത്ത പോലൊരു നടപടി മറ്റൊരു പാര്‍ട്ടിയും എടുത്തിട്ടില്ല: കാനം രാജേന്ദ്രന്‍
Written by
in
തിരുവനന്തപുരം: പി.കെ ശശിക്കെതിരായ സിപിഐഎം നടപടി മാതൃകാപരമെന്ന് കാനം രാജേന്ദ്രന്‍. പല പാര്‍ട്ടികളിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാല്‍ സിപിഐഎം എടുത്ത പോലൊരു നടപടി ആരും എടുത്തിട്ടില്ലെന്നും കാനം പറഞ്ഞു.