പുതിയ ടെലിവിഷനുകളുമായി ഇതാ നോക്കിയ വീണ്ടും എത്തിയിരിക്കുന്നു .ഇത്തവണ 65 ഇഞ്ചിന്റെ വലിയ ടെലിവിഷനുകളോടാണ് നോക്കിയ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത് .കൂടാതെ ഓഗസ്റ്റ് 6നു ഈ ടെലിവിഷനുകള്‍ ഇന്ത്യന്‍ വിപണിയില്‍ സെയിലിനു എത്തുന്നതായിരിക്കും .43 ഇഞ്ചിന്റെ കൂടാതെ 55 ഇഞ്ചിന്റെ രണ്ടു ടെലിവിഷനുകള്‍ ഇതിനോടകം തന്നെ നോക്കിയ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയിരുന്നു .ഇത് മൂന്നാമത്തെ നോക്കിയ ടെലിവിഷനുകളാണ് . NOKIA 65-INCH 4K HDR TV
FLASHNEWS