നീരവ് മോദിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയവര്‍ ആദായ നികുതി വകുപ്പിന്‍റെ നിരീക്ഷണത്തില്‍


പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ നീരവ് മോദിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയവര്‍ ആദായ നികുതി വകുപ്പിന്‍റെ നിരീക്ഷണത്തില്‍. സ്വര്‍ണം വാങ്ങിയ 50 പേരാണ് ആദായ നികുതി വകുപ്പിന്‍റെ നിരീക്ഷണത്തില്‍ ഉള്ളത്. ഇവര്‍ നല്‍കിയ ആദായ നികുതി റിട്ടേണുകള്‍ വീണ്ടും പരിശോധിക്കുമെന്നാണ് ലഭിക്കുന്ന വിവരം.




Sharing is Caring