നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി ആക്ടിവിസ്റ്റുകൾ


മേധ പട്കർ പ്രഖ്യാപിച്ച അനിശ്ചിതകാല നിരാഹാര സമര ത്തിനു ഐക്യദാർഢ്യവുമായി നഗരത്തിലെ ആക്ടിവിസ്റ്റുകൾ.


ഗുജറാത്തിലെ നവാഗമില്‍ സര്‍ദാര്‍ സരോവര്‍ ഡാമിന്റെ ഉയരം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്.


സര്‍ദാര്‍ സരോവര്‍ ഡാമിന്റെ ഉയരം 17 മീറ്റര്‍ ആക്കി ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ്മേധയുടെ സമരം.



Sharing is Caring